Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala cabinet oath

വിജയ് സത്യപ്രതിജ്ഞയ്ക്ക് വരാതിരുന്നത് എന്തുകൊണ്ട്? പുറത്ത് വരുന്ന വിവരം ഇങ്ങനെ

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തിയിരുന്നില്ല. ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. ഒപ്പം വിജയ് കൂടി വന്നാലുണ്ടാകുന്ന ജനത്തിരക്കും സുരക്ഷയും വെല്ലുവിളിയാകുന്നതും പരിഗണിച്ചെന്നും പൊതുവെ വാര്‍ത്തകള്‍. എന്നാല്‍ ടിവികെയുടെ പാര്‍ട്ടി ഘടകം കേരളത്തില്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് വമ്പന്‍ ചടങ്ങ് സംഘടിപ്പിക്കുമ്പോള്‍ കേരളത്തിലേക്ക് അപ്പോള്‍ വരാനുമാണ് വിജയ് ഉദ്ദേശിക്കുന്നത് എന്നും ചില കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. സത്യപ്രതിജ്ഞാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix