Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala kasaragod

ജനങ്ങൾക്ക് ഭീഷണിയുയർത്തി ക്വാറി നിർമാണം ;പ്രതിഷേധവുമായി നാട്ടുകാർ

കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാംകുന്നിൽ അനധികൃത ക്വാറി നിർമാണശ്രമത്തിനെതിരെ പ്രധിഷേധവുമായി നാട്ടുകാർ. പതിനഞ്ചോളാം കുടുംബങ്ങളെയും കമ്മ്യുണിറ്റി ഹാളുകളും ആരാധനാലയങ്ങളെയും ക്വാറിയുടെ പ്രവർത്തനം ബാധിക്കും. വീടുകൾക്ക് കേടുപാടുകളും കുടിവെള്ള പ്രശ്നവും നേരിടേണ്ടിവരും. വാട്ടർ ഷെഡ് പദ്ധതി നടപ്പാക്കിയ മൂന്ന് ഹെക്ടറോളം വരുന്ന സ്ഥലത്താണ് ഖനന നിർമാണത്തിനായി അനുമതി ലഭിച്ചിരിക്കുന്നത്. 2017 മുതലാണ് വാടക്കാംകുന്നിൽ ക്വാറി നിർമാണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. ക്വാറി നിർമാണത്തിനെതിരെ പ്രശ്നബാധിതർ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെയടക്കം സമീപിച്ചിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് അധികൃതർ […]
Read more
Advertisement
WhiteswanTV Footer