Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kerala recipies

ഗോതമ്പ്പൊടി കൊണ്ട് ഉണ്ണിയപ്പം ക്രിസ്പിയായി ഉണ്ടാക്കാം

പുറത്ത് നിന്ന് വാങ്ങുന്നതിനെക്കാൾ വീട്ടിൽ തന്നെ ചൂടോടെ തയാറാക്കുന്ന ഉണ്ണിയപ്പത്തിനൊരു പ്രത്യേക രുചിയാണ്. പണ്ടേ ഉണ്ണിയപ്പത്തിന് ഫാൻസ്‌ കൂടുതലാണ്. ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി കിട്ടുന്ന ഉണ്ണിയപ്പമായിരുന്നു ആളുകൾക്ക് കൂടുതൽ ഇഷ്ടമെന്ന് വേണമെങ്കിൽ പറയാം. ഇനി ഗോതമ്പു പൊടി കൊണ്ടും ഉണ്ണിയപ്പം ഉണ്ടാക്കാം. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ ഗോതമ്പു പൊടി – ഒന്നര കപ്പ് റവ – അര കപ്പ് പഴം – 4 എണ്ണം ഏലക്ക പൊടി – 1/2 ടീസ്പൂൺ ജീരകപ്പൊടി […]
Read more

കൊതിയൂറും വെറൈറ്റി കൊഞ്ച് കറി ഇനി എളുപ്പത്തിൽ തയ്യാറാകാം

കൊഞ്ച് കറി എല്ലാവർക്കും പ്രിയങ്കരമാണ്. അത് ഫ്രൈ ചെയ്താലും തീയൽ ആയി ഉണ്ടാക്കിയാലും അതിന് പ്രത്യേകം ഫാൻസ്‌ ഉണ്ടെന്നതാണ് സത്യം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായി ഉള്ളതാണ് ഈ കൊഞ്ച് കറി. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ വൃത്തിയാക്കിയ ആക്കിയ കൊഞ്ച് – അര കിലോ വെള്ളരിക്ക –തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് ചെറിയ ഉള്ളി –ചെറുതായി അരിഞ്ഞത് ഒരു പിടി വെളുത്തുള്ളി –നാലോ അഞ്ചോ അല്ലി തേങ്ങ– ഒരു മുറി കുരുമുളക് –10/15എണ്ണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix