പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കും; ബെവ്‌കോ ഔട്ട്ലെറ്റുകളുടെ രൂപം മാറും
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിച്ചേക്കും. മദ്യനയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്നാണ് വിവരം. പുതിയ നയത്തിന്റെ ഭാഗമായി ബെവ്‌കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തിലും രൂപഘടനയിലും മാറ്റങ്ങൾ വരും. ബെവ്‌കോ ഔട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കില്ലെന്നാണ് പ്രധാന തീരുമാനം. പകരം എല്ലാ ഔട്ട്ലെറ്റുകളുടെയും രൂപഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനമുണ്ട്. ഔട്ട്ലെറ്റുകളുടെയും ഗോഡൗണുകളുടെയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് കൈമാറും. മദ്യത്തിന്റെ ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങൾക്ക് […]
Read more