Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaTableTennisAssociation

കൊല്ലത്ത് ടേബിൾ ടെന്നിസ് ടൂർണമെന്റിനെതിരെ പരാതി; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് താരങ്ങളും പരിശീലകരും

കൊല്ലം: കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെന്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും രംഗത്ത്. മത്സരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ടൂർണമെന്റ് നടത്തുന്നതെന്നാണ് പ്രധാന ആരോപണം. കേരള ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി എൻട്രി ഫീസ് നൽകിയ താരങ്ങൾ, യാത്രയ്ക്കും താമസത്തിനുമായി ചെലവഴിച്ച തുക ഉൾപ്പെടെ തിരികെ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. വലിയ തുക ഫീസായി ഈടാക്കുന്നുണ്ടെങ്കിലും മത്സരാർത്ഥികളുടെ സുരക്ഷയും ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കാൻ സംഘാടകർ തയ്യാറാകുന്നില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. മത്സരങ്ങൾക്കായി എത്തുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix