Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Khadi

സെക്രട്ടേറിയേറ്റ് ‘ഖദർ’ഫുൾ! വണ്ടി വെക്കാൻ പോലും സ്ഥലമില്ല; ജനകീയത തലവേദനയാകുമ്പോൾ‌

പത്തുവർഷത്തെ നീണ്ട കാത്തിരിപ്പിനും വനവാസത്തിനും ശേഷം തലസ്ഥാനത്ത് ഒരു ഭരണമാറ്റം വന്നതേയുള്ളൂ, സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഒറ്റയടിക്ക് ഒരു വലിയ കല്യാണപ്പന്തലിന്റെ മട്ടിലേക്ക് മാറിയിരിക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും വെളുത്ത ഖദർ വസ്ത്രങ്ങൾ മാത്രം. സത്യത്തിൽ ഇപ്പോൾ സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ സുരക്ഷാ പാസോ മുൻകൂർ അനുമതിയോ ഒന്നും ആവശ്യമില്ല. ഒരു ഒന്നാന്തരം ഖദർ ഷർട്ടും മുണ്ടും ഇട്ടാൽ മതി; കൂടെയൊരു ഗാംഭീര്യവും കൂടിയുണ്ടെങ്കിൽ ഗേറ്റിലെ സെക്യൂരിറ്റിക്കാർ വിഐപി പരിഗണന നൽകി സല്യൂട്ട് അടിച്ച് അകത്തേക്ക് ആനയിക്കും. സ്ഥലംമാറ്റം, പുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix