Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KJ SHINE

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

കൊച്ചി: സിപിഐഎം നേതാവ് കെ. ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇന്ന് തന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സര്‍ക്കുലറിനുള്ള നടപടികള്‍ തുടങ്ങും. ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇന്നോ നാളെയോ സമര്‍പ്പിക്കും. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കാര്‍ഡും കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയ […]
Read more

“ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു,​അപവാദപ്രചാരണം നടത്തിയവരെ വെറുതെവിടില്ല”; കെ ജെ ഷൈൻ

കൊച്ചി: സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈൻ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. അപവാദ പ്രചാരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ഷൈൻ പ്രതികരിച്ചു. ‘കേരളത്തിൽ രണ്ടാഴ്ചയായി ചർച്ച ചെയ്യുന്ന ലൈംഗിക കുറ്റമുണ്ടല്ലോ, ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എം എൽ എയെ രക്ഷിക്കാൻ പല തരത്തിൽ ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭ കൂടുന്നു, അതിനകത്ത് എല്ലാ പ്രതിരോധങ്ങളും കരുത്തോടെയെടുക്കാമെന്ന് വിചാരിച്ച യുഡിഎഫിനും കോൺഗ്രസിനും അതിന് കഴിയാത്ത നിസഹായവസ്ഥയുണ്ട്. […]
Read more

എറണാകുളത്ത് ഹൈബി തന്നെ; കന്നി മത്സരത്തിൽ മികച്ച പ്രകടനവുമായി കെ.ജെ.ഷൈൻ

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം 92000 ലധികം. രാവിലെ 11 മണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 1,60,503 ലധികം വോട്ടുകൾ നേടിയിട്ടുണ്ട്. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈൻ 82,892 വോട്ടുകളും നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എൻഡിഎയുടെ ഡോ. കെ.എസ്. രാധാകൃഷ്ണൻ തുടരുന്നു. ഇതുവരെ 49,281 വോട്ടുകളാണ് നേടിയിട്ടുള്ളത്. ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ഇതുവരെ 13,396 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകൾക്കായിരുന്നു ഹൈബി ഈഡന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer