Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kk ragesh

ദിവ്യ എസ് അയ്യരെ മാറ്റിയ നടപടി സ്വാഭാവികം; കെ കെ രാഗേഷിന്റെ നിലപാട് തള്ളി പി കെ ശ്രീമതി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സർക്കാർ നടപടിയിൽ കെ കെ രാഗേഷിന്റെ നിലപാട് തള്ളി ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി പി കെ ശ്രീമതി. ഉദ്യോഗസ്ഥരെ സർക്കാർ മാറുമ്പോൾ മാറ്റുന്നത് സാധാരണ നടപടിയാണെന്നും ഇതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും ശ്രീമതി പ്രതികരിച്ചു. കെ കെ രാഗേഷിന്റെ പ്രസ്താവനയിൽ വ്യക്തതയില്ലെന്നും, നടപടിയിൽ മറ്റെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം അത് വിശദീകരിക്കണമെന്നും ശ്രീമതി പറഞ്ഞു. ദിവ്യ എസ് അയ്യർ മികച്ച ഉദ്യോഗസ്ഥയാണെന്നും […]
Read more

തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം: വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയത്തെ മുസ്ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ ശക്തമായ വിമർശനവുമായി രംഗത്ത്. സിപിഎം പരാജയത്തെ തിരിച്ചറിയാൻ പരാജയപ്പെട്ടു. വടക്കൻ കേരളത്തിലെ പോരാട്ട പാരമ്പര്യവും ജനങ്ങളോടുള്ള ഉത്തരവാദിത്തവും മറന്ന്, വർഗീയതയുടെ മേലങ്കിയണിയിച്ച് രാഷ്ട്രീയ ലാഭം കണ്ടെത്താനുള്ള ശ്രമം കാണിക്കുന്നതു കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസംഗങ്ങളിൽ വ്യക്തമാണ് എന്നാണ് കുഞ്ഞികൃഷ്ണൻ ഫേസ്‌ബുക്കിലൂടെ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തലകുനിച്ചും […]
Read more

അടിത്തറ ഭദ്രം, തിരിച്ചടികൾ പരിശോധിക്കും: കെ കെ രാഗേഷ്‌

കണ്ണൂർ: ജില്ലയിൽ എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും ജില്ലാപഞ്ചായത്ത്‌, നഗരസഭാ, ബ്ലോക്ക്‌ ഡിവിഷനുകളിലെ വിജയം വിലയിരുത്തിയാൽ അക്കാര്യം മനസിലാകുമെന്നും സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മലയോര മേഖലയിലും മറ്റും കഴിഞ്ഞ ഇടതു തരംഗത്തിൽ പിടിച്ചെടുത്ത ചില പഞ്ചായത്തുകൾ ഇത്തവണ നഷ്ടമായിട്ടുണ്ട്‌. അവ എന്തുകൊണ്ടാണ്‌ നഷ്ടമായത്‌ എന്നത്‌ സംബന്ധിച്ച്‌ കൃത്യമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ 10 തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ലാത്ത വിധത്തിലാണ്‌ എൽഡിഎഫ്‌ ജയിച്ചത്‌. ആന്തൂർ നഗരസഭയിലും പാനൂർ ബ്ലോക്കിലും എട്ട്‌ ഗ്രാമപഞ്ചായത്തിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix