Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi

എന്‍എസ്ഇ മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യാജ വിഡിയോക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ്കുമാര്‍ ചൗഹാന്‍റെ ചിത്രവും ശബ്ദവും എന്‍എസ്ഇ ലോഗോയും ദുരുപയോഗിച്ച് വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മുന്നറിയിപ്പു നല്‍കി. അത്യാധുനിക സാങ്കേതികവിദ്യകള്‍ വഴി മുഖവും ശബ്ദവും അനുകരിച്ചാണിത് ചെയ്യുന്നതെന്ന് എന്‍എസ്ഇ ചൂണ്ടിക്കാട്ടി. ഇത്തരം വിഡിയോകള്‍ വഴി നിക്ഷേപത്തിനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ ഉപദേശം നല്‍കുന്നതിനെതിരെ കരുതിയിരിക്കണം. എന്‍എസ്ഇ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും ഓഹരികള്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരവുമില്ല. ഇത്തരം വ്യാജ വിഡിയോകള്‍ നീക്കം ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്‍എസ്ഇ […]
Read more

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്:പ്രതി രൂപേഷിന് 10 വര്‍ഷം തടവ്

കൊച്ചി:വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ.പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു.കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.രൂപേഷിനെതിരെ ഗൂഢാലോചന,ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു.2014ലായിരുന്നു കേസിനാസ്പദമായ സംഭവം.സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം;ചരിത്രത്തിലാദ്യമായി 53000 പിന്നിട്ടു മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം […]
Read more

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

കൊച്ചി:യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം.മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ‘പാനൂരിലേത് ചെറിയ ഒരു പടക്കം പൊട്ടല്‍’ ; പരിഹസിച്ച് എ വിജയരാഘവന്‍ ‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണി താരമാകുന്ന മലയാള […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix