Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍

കൊച്ചി:137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്‍റെ സാന്നിധ്യം പ്രബലമാക്കുകയും രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നാഴികക്കല്ലാണ് ഈ സഹകരണം. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകള്‍ […]
Read more

വിവിധ പദ്ധതികളിലൂടെ 7.8 ദശലക്ഷത്തിലധികം പേര്‍ക്ക് സഹായമേകി ആമസോണ്‍

കൊച്ചി:വിവിധ സംരംഭങ്ങളിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്നതില്‍ വലിയ മുന്നേറ്റം തുടര്‍ന്ന് ആമസോണ്‍. നൈപുണ്യ വികസനം, വിദ്യാഭ്യാസം, ദുരിതാശ്വാസ സഹായം, സാമൂഹ്യ ശാക്തീകരണം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ആമസോണ്‍ ഇതിനകം രാജ്യവ്യാപകമായി 7.8 ദശലക്ഷത്തിലധികം ആളുകളില്‍ ഗുണപരമായ മാറ്റമുണ്ടാക്കുകയും ചെയ്തു. ഇരുപതിലേറെ ഫലപ്രദമായ പ്രോഗ്രാമുകളും, 170ലേറെ പദ്ധതികളും രാജ്യത്താകെ നടപ്പിലാക്കാന്‍ 160ലേറെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ആമസോണ്‍ ഇന്ത്യ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നല്കുന്നതിലാണ് ആമസോണ്‍ ശ്രദ്ധ […]
Read more

കൊച്ചിയിൽ വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം

കൊച്ചി: കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മനീഷ് കുമാർ താമസിച്ചിരുന്നത് ഇതിനു സമീപത്താണ്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read more

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരനെ കുറ്റമുക്തനാക്കി

കൊച്ചി: ഇ പി ജയരാജന്‍ വധശ്രമ ഗൂഡാലോചനാ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റമുക്തനാക്കി. ഗൂഡാലോചനാ കേസില്‍ പ്രതിയാക്കിയതു ശരിവെച്ച തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് നിലവിലുണ്ടെന്നും പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്തിമവാദം കേള്‍ക്കാനായി കോടതി തീരുമാനിച്ചത്. 1995 ഏപ്രില്‍ […]

കൊച്ചിയിലെ നാലാം​ഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

കൽപ്പറ്റ:കൊച്ചിയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിൽ.വയനാട്ടില്‍ വെച്ചാണ് ഇവർ പൊലീസ് പിടിയിലാകുന്നത്.എറണാകുളം സ്വദേശികളായ നാല് പേരെയാണ് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് വെളളക്കെട്ടിൽ വീണ് വയോധികന് ദാരുണന്ത്യം എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരാണ് […]
Read more

കൊച്ചി കപ്പല്‍ശാലയില്‍ കൂറ്റന്‍ ഗാന്‍ട്രി ക്രെയിന്‍ സജ്ജമാകുന്നു

കൊച്ചിയുടെ പുതിയ മുഖമുദ്രയായി കപ്പല്‍ശാലയില്‍ പുതിയ കൂറ്റന്‍ ക്രെയിന്‍ ഉയരുന്നു.കൊച്ചിയെ കപ്പല്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ആഗോള ഹബ്ബാക്കാനായി കപ്പല്‍ശാല നിര്‍മിക്കുന്ന പുതിയ ഡ്രൈഡോക്കിലാണ് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് സാംഹോ ഹെവി ഇന്‍ഡസ്ട്രീസ് നിര്‍മിച്ച ഗാന്‍ട്രി ക്രെയിന്‍ സജ്ജമാകുന്നത്.185 കോടി രൂപയാണ് നിര്‍മാണച്ചെലവ്.കൂറ്റന്‍ കപ്പലുകളുടെ ഹള്ളിലേക്ക് ഭാരമേറിയ യന്ത്രങ്ങള്‍ എടുത്തുവയ്ക്കാന്‍ 600 ടണ്‍ ശേഷിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കൊച്ചി തീരത്തിറക്കിയ ക്രെയിന്‍ ആറുമാസമെടുത്താണ് കൂട്ടിയോജിപ്പിച്ച് മുകളിലേക്ക് ഉയര്‍ത്തിയത്. 60 ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ രണ്ട് ഡ്രൈഡോക്കുകളിലായി […]

നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍

കൊച്ചി:നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍.രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്.
Read more

പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു;വളര്‍ച്ചാ പദ്ധതികള്‍ അവതരിപ്പിച്ചു

കൊച്ചി:ലോകത്തെ പ്രമുഖ ലേര്‍ണിംഗ് കമ്പനിയായ പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു.പിയേഴ്‌സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷിന്റെ (പിടിഇ) സംസ്ഥാനത്തെ വളര്‍ച്ചാ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.നിര്‍ണായക സഹകാരികള്‍, ഓഹരി ഉടമകള്‍, വ്യവസായത്തിലെ പ്രമുഖര്‍ തുടങ്ങി 100ലധികം പേര്‍ തന്ത്രപരമായ സഹകരണം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടി.ഉപഭോക്തൃ സേവനം വര്‍ധിപ്പിച്ചുകൊണ്ടും ബൃഹത്തായ പരിശീലന പരിപാടികളിലൂടെയും വിപണി ട്രെന്‍ഡുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മനസിലാക്കി കൊടുത്തും സഹകാരികളുടെ പരിസ്ഥിതി എങ്ങനെ വിപുലമാക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ ശ്രദ്ധാകേന്ദ്രം. സഹകാരികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ യോഗം വളരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix