Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kozhikode medical college fire accident

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം; ഉണ്ടായത് ഗുരുതര വീഴ്ച്ച

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വെൈ കെട്ടിടത്തിൽ കഴിഞ്ഞ മേയ് 2-നുണ്ടായ തീപിടിത്തത്തെ കുറിച്ചുള്ള സബ് കളക്‌ടർ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്ത്. കെട്ടിട നിർമാണത്തിൽ ഗുരുതര പിഴവുകളുണ്ടായതായും, തീപിടിത്തം സംഭവിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് അന്വേഷണങ്ങളാണ് പ്രധാനമായും നടന്നത്. സംഭവസമയം അത്യാഹിത വിഭാഗത്തിൽ നടന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കീഴിലാണ് ആദ്യത്തെ അന്വേഷണം ന‌ടന്നത്. പിഡബ്ള്യുഡി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix