നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി
ഈ വർഷത്തെ മലയാള സിനിമാ റിലീസുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഓഫീസർ ഓൺ ഡ്യൂട്ടി നൂറാം ദിനം പിന്നിടുകയാണ്. തിയേറ്ററുകളിൽ കളക്ഷനിൽ തരംഗം തീർത്ത് നിരൂപകരുടെയും പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റിയ ഓഫീസർ ഓൺ ഡ്യൂട്ടി ഓ റ്റി റ്റി പ്ലാറ്റ്ഫോമിലും തരംഗമാകുകയാണ്. ഫെബ്രുവരി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി മാർച്ച് ഇരുപതിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയിരുന്നു. ഓ റ്റി റ്റി റിലീസ് ആയി രണ്ടു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിലെ […]
Read more

