Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kunnamkulam bus accident

കുന്നംകുളം ബസ് അപകടം; ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് ഉണ്ടായ സ്വകാര്യ ബസ് അപകടത്തിൽ ബസ് ഡ്രൈവർ പൊലീസിൽ കീഴടങ്ങി. കേച്ചേരി സ്വദേശി അബ്ദുൽ സലാമാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ബോധപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളാണ് അപകടത്തിൽ മരിച്ചത്. കുറ്റിപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix