Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kunnamkulam police beating

കുന്നംകുളം കസ്റ്റഡി മർദ്ദനം; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദന കേസിൽ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകാൻ ഡിജിപിക്ക് നിർദേശം നൽകിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളുമായി ചേർന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടതിന് പിന്നാലെയാണ് ഇടപെടൽ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. 2023 ഏപ്രിൽ 6-ന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് […]
Read more

കുന്നംകുളം പൊലീസ് മർദനം: പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാമെന്ന് ഡിജിപിക്ക് നിയമോപദേശം

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പൊലീസുകാരെ പിരിച്ചുവിടാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം. നേരത്തെ നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാമെന്ന് തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിയോട് ശുപാർശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉത്തര മേഖലാ ഐജിക്ക് സമർപ്പിച്ചു. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറാണ് സസ്പെൻഷൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കാനും ശുപാർശയുണ്ട്. ഇതോടെ പിരിച്ചുവിടൽ നടപടിക്കും സാധ്യതയുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix