ടെവസിന് വിടവാങ്ങല്‍ മത്സരം; യാത്രയയക്കാന്‍ മെസ്സി എത്തും, ലാ ബൊംബോണെറയിൽ ഫുട്ബോൾ താരങ്ങളുടെ സംഗമം
മുൻ അർജന്റീനൻ താരം കാർലോസ് ടെവെസിന്റെ വിടവാങ്ങൽ മത്സരത്തിൽ പങ്കെടുക്കാൻ സൂപ്പർ താരം ലയണൽ മെസ്സിയും എത്തുന്നു. ഡിസംബർ 20ന് ബ്യൂണസ് അയേഴ്സിലെ ബോക ജൂനിയേഴ്സിന്റെ പ്രശസ്തമായ ലാ ബൊംബോണെറ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ‘അപ്പാച്ചെയുടെ അവസാന നൃത്തം’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ മെസ്സിയുടെ പങ്കാളിത്തം സംഘാടകർ സ്ഥിരീകരിച്ചു. എട്ട് തവണ ബാലൺ ഡി ഓർ നേടിയ മെസ്സിയുടെ സാന്നിധ്യം മത്സരത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ടെവെസിന്റെ കരിയറിലെ വിവിധ ഘട്ടങ്ങളിൽ ഒപ്പം കളിച്ച പ്രമുഖ താരങ്ങളെ […]
Read more