ഭൂമി തട്ടിപ്പ് : ലാലു പ്രസാദ് യാദവിന് കുരുക്ക് മുറുക്കി ഇഡി
ന്യൂഡൽഹി : ബീഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ ആർജെഡി തലവനായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും ഭൂമി തട്ടിപ്പ് കേസിൽ സമൻസയച്ച് ഇഡി. ചൊവ്വാഴ്‌ച ഇഡിക്ക് മുമ്പിൽ ഹാജരാകാനാണ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലാലു പ്രസാദ് യാദവിനോട് ബുധനാഴ്‌ച പാട്‌നയിൽ ഹാജരാകാനാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത് . നേരത്തെ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച് […]
Read more