Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LamineYamal

ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് മുന്നേ പേരുകൾ വെബ്സൈറ്റിലൂടെ ചോര്‍ന്നു

ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ വ്യക്തിഗത പുരസ്‌കാരങ്ങളിലൊന്നായ ബാലൺ ഡി ഓർ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സംഘാടകർക്ക് നാണക്കേടായി വെബ്‌സൈറ്റിലെ പിഴവ്. ഹാരി കെയിൻ, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ എന്നിവർ പുരസ്‌കാരം നേടിയതായി അവകാശപ്പെടുന്ന മൂന്ന് വ്യത്യസ്ത ലേഖനങ്ങളാണ് ബാലൺ ഡി ഓറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അബദ്ധത്തിൽ പ്രസിദ്ധീകരിച്ചത്. പ്രഖ്യാപനച്ചടങ്ങ് ആരംഭിക്കാൻ രണ്ടര മണിക്കൂർ മാത്രം ശേഷിക്കെയായിരുന്നു സംഭവം. ലണ്ടനിലെ പലാഡിയത്തിൽ പുരസ്‌കാരച്ചടങ്ങ് തുടങ്ങുന്നതിന് മുമ്പുണ്ടായ ഈ വീഴ്ച ഫുട്‌ബോൾ ലോകത്ത് ചർച്ചയായി. ലേഖനങ്ങൾ ഉടൻ വെബ്‌സൈറ്റിൽനിന്ന് നീക്കം […]
Read more

ബാലണ്‍ ദ് ഓറില്‍ മുത്തമിട്ട് ഹാരി കെയ്ന്‍; അലക്സിയ പ്യുട്ടയാസ് വനിതാ താരം

2026-ലെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് നായകൻ ഹാരി കെയിന്. വനിതാ വിഭാഗത്തിൽ സ്പാനിഷ് സൂപ്പർ താരം അലക്‌സിയ പ്യുട്ടയാസ് മൂന്നാം തവണയും ബാലൺ ഡി ഓർ സ്വന്തമാക്കി. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരങ്ങളെ പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചത്. ബയേൺ മ്യൂണിക്കിനായി ഗോളുകൾ അടിച്ചുകൂട്ടിയ കെയിൻ, ടീമിന്റെ ബുന്ദസ്ലിഗ, ജർമൻ കപ്പ് കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. സീസണിലെ മികച്ച ഗോൾവേട്ടക്കാരനുള്ള […]
Read more

ബാലൺ ദി ഓറിൽ ആര് മുത്തമിടും?; പ്രഖ്യാപനം ഇന്ന് അർധരാത്രി

ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ബാലൺ ദി ഓർ പുരസ്‌കാരം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ലണ്ടനിൽ നടക്കുന്ന പുരസ്‌കാരദാനച്ചടങ്ങ് ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആരംഭിക്കും. ആദ്യമായാണ് ബാലൺ ദി ഓർ പുരസ്‌കാരച്ചടങ്ങിന് ലണ്ടൻ വേദിയാകുന്നത്. ഫ്രാൻസ് ഫുട്‌ബോൾ മാസികയും യുവേഫയും സംയുക്തമായാണ് ഇത്തവണ പുരസ്‌കാരങ്ങൾ നൽകുന്നത്. പുരസ്‌കാരത്തിന്റെ എഴുപതാം പതിപ്പാണ് ഇത്തവണത്തേത്. പുരുഷ, വനിതാ വിഭാഗങ്ങളിലെ മികച്ച താരങ്ങൾക്ക് പുറമെ വിവിധ വിഭാഗങ്ങളിലായി 11 പുരസ്‌കാരങ്ങൾ കൂടി ചടങ്ങിൽ വിതരണം ചെയ്യും. സാധ്യതാപ്പട്ടികയിൽ പ്രമുഖ താരങ്ങൾ പുരുഷ വിഭാഗത്തിൽ […]
Read more

ഫൈനലിൽ ലമീൻ യമാൽ കളിക്കും; താരം ഫിറ്റ്നസ് വീണ്ടെടുത്തു

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്പെയിൻ ക്യാമ്പിന് ആശ്വാസ വാർത്ത. യുവതാരം ലമീൻ യമാൽ പരിക്കിൽ നിന്ന് മുക്തനാണെന്നും അർജന്റീനയ്ക്കെതിരായ ഫൈനലിൽ ആദ്യ ഇലവനിൽ ഇറങ്ങാൻ താരം ഫിറ്റാണെന്നും സ്പെയിൻ പരിശീലകൻ ലൂയിസ് ഡെ ലാ ഫുവന്തെ വ്യക്തമാക്കി. പേശീവലിവിനെ തുടർന്ന് യമാൽ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്താതെ വ്യക്തിഗത പരിശീലനം നടത്തിയിരുന്നു. ഇതോടെ ഫൈനലിൽ താരത്തിന്റെ സാന്നിധ്യം സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യമാൽ മത്സരത്തിനായി പൂർണ സജ്ജനാണെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix