കഴക്കൂട്ടത്ത് അപ്പാർട്ട്മെന്റിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കീഴടങ്ങി
കഴക്കൂട്ടം : സിവിൽ സർവിസ് പരിശീലനത്തിനായി എത്തിയ യുവതിക്കുനേരെ കഴക്കൂട്ടത്ത് അപ്പാർട്ട്മെന്റിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം പട്ടം സ്വദേശി കൂപ്പർ ദീപു എന്ന ദീപു കീഴടങ്ങി. സംഭവത്തിനുശേഷം മധുരയിൽ ഒളിവിൽ കഴിഞ്ഞ പ്രതി തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ അഭിഭാഷകനോടൊപ്പമാണ് കഴക്കൂട്ടം അസി. കമീഷണർ നിയാസിന്റെ ഓഫിസിൽ കീഴടങ്ങിയത്. പെൺകുട്ടി താമസിക്കുന്ന മുറിയിൽ അർദ്ധരാത്രി എത്തിയ സുഹൃത്ത് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തെ പറ്റി പെൺകുട്ടി […]
Read more