Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ആംആദ്മിക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍;കെജരിവാളിന്റെ പിഎയെ പുറത്താക്കി

ന്യൂഡല്‍ഹി:തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങി ആംആദ്മി പാര്‍ട്ടി.മദ്യനയ അഴിമതിയില്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ പിഎ വിഭവ് കുമാറിനെ പുറത്താക്കി കേന്ദ്ര വിജിലന്‍സ്.വിഭവിന്റെ നിയമനം ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് വിജിലന്‍സ് ഡയറക്ട്രേറുടെ നടപടി.വിഭവ് കുമാറിന്റെ നിയമനത്തില്‍ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി വിജിലന്‍സ് ഡയറക്ട്രേറ്റ് പറയുന്നുണ്ട്. തൊഴില്‍ അടക്കം രാജ്കുമാര്‍ കൈകാര്യം ചെയ്ത ഏഴ് വകുപ്പുകളില്‍ ഭരണ പ്രതിസന്ധിയുണ്ടായി.വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കേണ്ട മുഖ്യമന്ത്രി ജയിലിലാണ്.രാജ് കുമാറിന്റെ രാജി ലഫ്റ്റനന്റ് ഗവര്‍ണറെ അരവിന്ദ് […]
Read more

ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രില്‍ 26-ന്

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി ‘ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തുന്നു.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും ‘എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ്. ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.’എന്നാ താന്‍ കേസ് കൊട് ‘എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണന്‍ […]
Read more

ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രില്‍ 26-ന്

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി ‘ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തുന്നു.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും ‘എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ്. ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.’എന്നാ താന്‍ കേസ് കൊട് ‘എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണന്‍ […]
Read more

ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി;സാമൂഹ്യ സുരക്ഷ മന്ത്രി പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു

ദില്ലി:മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയില്‍ കനത്ത തിരിച്ചടി.ദില്ലിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു.സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു.പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നാണ് രാജ് കുമാര്‍ ആനന്ദിന്റെ വിമര്‍ശനം.മദ്യ നയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ദില്ലി ഹൈക്കോടതിയില്‍ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി. ജയഭേരി മുഴക്കി കെ.ഡി.പി എത്തുന്നു എന്നാല്‍ മദ്യ നയക്കേസില്‍ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ […]
Read more

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യന്‍

പത്തനംതിട്ട:അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്‍.അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യന്‍ പറഞ്ഞു.പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അത് ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ എന്ന് ഓര്‍മ്മയില്ല.സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല.എത്ര രൂപ ആണെന്നും പറഞ്ഞതായി ഓര്‍മ്മയില്ല.എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പണം തിരികെ ലഭിക്കാന്‍ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമായ […]
Read more

ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

ന്യൂകാസിൽ: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്തത്. വീണ്ടും കൂടി സ്വര്‍ണ്ണവില ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ച ഭൗതിക ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്സ്. ഹിഗ്സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.
Read more

വീണ്ടും കൂടി സ്വര്‍ണ്ണവില

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.പവന് 80 രൂപ കൂടി ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52,880 രൂപയായി.ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. ഇന്നലെ രണ്ട് തവണ സ്വര്‍ണവില കൂടിയിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് ഇന്നലെ കൂടിയത്.ഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. കേരള സ്റ്റോറിയല്ല, ‘മണിപ്പൂരിലെ കലാപം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം.ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം […]
Read more

കേരള സ്റ്റോറിയല്ല, ‘മണിപ്പൂരിലെ കലാപം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി:മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത.ഇന്റന്‍സീവ് ബൈബിള്‍ കോഴ്‌സിന്റെ ഭാഗമായാണ് പ്രദര്‍ശനം.’ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്’എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്.എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള സാന്‍ജോപുരം പള്ളിയില്‍ 9.30നാണ് പ്രദര്‍ശനം നടക്കുക. സംസ്ഥാനത്ത് ചൂടിന് ശമനമില്ല;ശനിയാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.ദൂരദര്‍ശന്‍ ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ഇടുക്കി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചത്.പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ […]
Read more

നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ തെളിവായ,പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്.അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് […]
Read more

‘റംസാന്‍-വിഷു ചന്ത വേണ്ട’:തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട:റംസാന്‍ വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്.280 ചന്തകള്‍ തുടങ്ങണം എന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടിയിരുന്നു.എന്നാല്‍ കമ്മീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു.മൂന്നാഴ്ച മുമ്പാണ് കണ്‍സ്യൂമര്‍ ഫെഡ് റംസാന്‍-വിഷു ചന്തകള്‍ക്ക് അപേക്ഷ നല്‍കിയത്.അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ സംശയിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ ആരോപണം. ‘രാഷ്ട്രീയത്തില്‍ വീഴാന്‍ താത്പര്യമില്ല’; കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനുള്ള ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix