Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LATETS KALOLSAVAM NEWS

പരാതികളില്ല, പ്രതീക്ഷകൾക്കപ്പുറം വിജയം; സംസ്ഥാന സ്കൂൾ കലോത്സവം ചരിത്ര വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരാതികളില്ലാത്ത ചരിത്രവിജയമാക്കി മാറ്റാൻ സാധിച്ചുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിലെ സർക്കാരിന്റെ ഈ ടേമിലെ അവസാന കലോത്സവം എന്ന പ്രത്യേകതയുള്ള ഇത്തവണത്തെ മേള, സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ഏറെ മുന്നിലായിരുന്നുവെന്ന് മന്ത്രി വിലയിരുത്തി.കലോത്സവത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മന്ത്രി പറഞ്ഞു. തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിലും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയും, എല്ലാ ദിവസവും കലോത്സവത്തിന്റെ പുരോഗതി നേരിട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പിന്തുണ ഉദ്യോഗസ്ഥ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix