Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: launched

പഠിക്കാൻ മിടുക്കരാണോ? പണമില്ലെങ്കിലും മമ്മൂട്ടി കൂടെയുണ്ട്: വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ വിദ്യാമൃതം 5 പദ്ധതിയുടെ ഉദ്ഘാടനവിവരം ആദ്യം പങ്കുവച്ചത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് […]
Read more

മോണ്‍ട്ര ഇലക്ട്രിക് കാര്‍ഗോ വാഹന ശ്രേണിയില്‍ എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ മോഡലുകള്‍ പുറത്തിറക്കി

മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3-വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, വൈസ് ചെയര്‍മാന്‍ വെള്ളയന്‍ സുബ്ബയ്യ, മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത എന്നിവര്‍ക്കൊപ്പം ത്രീവീലേഴ്സ് ബിസിനസ് ഹെഡ് റോയ് കുര്യന്‍, സ്മോള്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് സിഇഒ സാജു നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു. ‘എനേബിളിങ് യങ് ഇയേഴ്സ്’ എന്ന ആശയവുമായി നൂതന ശ്രവണസഹായിലൂടെ ശ്രവണ വൈകല്യമുള്ള 100ലധികം കുട്ടികള്‍ക്ക് കേള്‍ക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനാണ് മുത്തൂറ്റ് ഫിനാന്‍സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിലെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ഉദ്ഘാടനം […]
Read more

POCO ഫ്ലാഗ്ഷിപ്പ് X7 സീരീസ് അവതരിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കൂമാർ

സ്മാർട്ട് ഫോഫോണ്‍ പ്രേമികൾക്ക് സന്തോഷ വാർത്ത. ജയ്പൂരിൽ നടന്ന ഒരു ഡൈനാമിക് ലോഞ്ച് ഇവൻ്റിൽ POCO ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണുകളായ POCO X7 5G, POCO X7 Pro 5G എന്നിവ പുറത്തിറക്കി. അത്യാധുനിക സാങ്കേതികവിദ്യ, കരുത്തുറ്റ രൂപകൽപന, പ്രീമിയം സ്‌മാർട്ട്‌ഫോൺ അനുഭവം പുനർനിർവചിക്കുന്ന പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവ ഈ പരമ്പരയിൽ ഉണ്ട്. പോക്കോയുടെ “എക്സ്സീഡ് യുവർ ലിമിറ്റ്സ്” ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ ബ്രാൻഡ് അംബാസഡറായി അവതരിപ്പിച്ചു. POCO X7 […]
Read more

സോണി ഇന്ത്യ ഡബ്ല്യുഎഫ്-എല്‍910 വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി

കൊച്ചി: നൂതന ലിങ്ക്ബഡ്സ് സീരീസില്‍ സോണി ഇന്ത്യ ഡബ്ല്യുഎഫ്-എല്‍910 (ലിങ്ക്ബഡ്സ് ഓപ്പണ്‍) വയര്‍ലെസ് ഇയര്‍ബഡ്സ് അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയും എര്‍ഗണോമിക് ഡിസൈനും ഒരുമിച്ചുള്ള ഈ പുതിയ മോഡല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച കണക്റ്റിവിറ്റിയും ശബ്ദ നിലവാരവും നല്‍കുന്നു. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈനാണ് ഡബ്ല്യുഎഫ്-എല്‍910 ഇയര്‍ബഡ്സിന്. ഐപിഎക്സ്4 വാട്ടര്‍ റെസിസ്റ്റന്‍റ് റേറ്റിങുമായാണ് ഇത് എത്തുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ ഉറപ്പാക്കുന്നതിന് നൂതനമായ 11എംഎം റിങ് ആകൃതിയിലുള്ള ഡ്രൈവര്‍ യൂണിറ്റാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. സോണിയുടെ ഇന്‍റഗ്രേറ്റഡ് പ്രോസസര്‍ വി2 […]
Read more

Recent News

Advertisement
WhiteswanTV Footer