അച്ചടക്കം ഹിന്ദുക്കളിൽ നിന്നും പഠിക്കണമെന്ന് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് : മുസ്ലിം വിരുദ്ധ പരാമർശവുമായി വീണ്ടും യോഗി ആദിത്യനാഥ്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ലെന്നും അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണമെന്നുമാണ് യോഗി ആദിത്യനാഥിന്റെ പുതിയ വാദം . റോഡ് നടക്കാനുള്ളതാണെന്നും നിസ്‌കരിക്കാൻ ഉള്ളതല്ലെന്നുമാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത് . റോഡിൽ നിസ്‌കാരം വിലക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആദിത്യനാഥിന്റെ മറുപടി. അതേസമയം ‘100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും അവർക്ക് മതപരമായ കാര്യങ്ങൾ ചെയാൻ അവിടെ സ്വാതന്ത്രം ഉണ്ടെന്നും എന്നാൽ […]
Read more