Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Liquor price

സംസ്ഥാനത്ത് മദ്യവില കുറച്ചു; ഇന്ന് മുതൽ പുതിയ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില മദ്യ ബ്രാൻഡുകളുടെ വില കുറച്ചു. അരലിറ്റർ ബോട്ടിലുകൾക്ക് 10 രൂപ മുതൽ 20 രൂപ വരെയാണ് വില കുറവ് വന്നിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. ചൊവ്വാഴ്ച മുതലാണ് പുതുക്കിയ വില നിലവിൽ വന്നത്. 50-ലധികം മദ്യ ബ്രാൻഡുകൾക്ക് വിലക്കുറവ് ലഭിക്കുമെന്നാണ് വിവരം. പുതിയ വില നിലവിൽ വന്നതോടെ ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസമാകുമെന്ന് കരുതുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix