Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Live execution in US

ലൈവായി വധശിക്ഷ കാണാം…!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

വാഷിങ്ങ്ടണ്‍: ലോകചരിത്രത്തില്‍ തന്നെ ആദ്യമായി പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും നടപ്പാക്കാനൊരുങ്ങി അമേരിക്ക. 2009ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈന്നിക താവളത്തില്‍ വെടിവെപ്പ് നടത്തി 13 പേരുടെ ജീവനെടുത്ത നിദാല്‍ ഹസന്റെ (56) വധശിക്ഷയാണ് അമേരിക്ക ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്നത്. ആര്‍മിയുടെ ഫയറിങ്ങ് സ്‌ക്വാഡ് പ്രതിക്കുനേരെ ഒരുമിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പിലാക്കും. എല്ലാവര്‍ക്കും കാണാനായി പെന്റഗണ്‍ ആണ് ലൈവ് സ്ട്രീമിങ്ങ് ഒരുക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിലെ സൈനികരുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയ അമേരിക്കന്‍ പ്രതിരോധ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix