ലിവ്-ഇൻ ബന്ധങ്ങൾ സര്‍ക്കാരില്‍ രജിസ്റ്റർ ചെയ്തിരിക്കണം: രാജസ്ഥാൻ ഹൈക്കോടതി
ജയ്പൂര്‍: ലിവ്-ഇന്‍ ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ലിവ്-ഇന്‍ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജസ്റ്റിസ്സ് അനൂപ് കുമാര്‍ ദണ്ഡ കോടതിയില്‍ ഊന്നിപ്പറഞ്ഞു. ഇത്തരം ബന്ധങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഓരോ ജില്ലയിലും യോഗ്യതയുള്ള ഒരു അതോറിറ്റി സ്ഥാപിക്കണണം. അതിനായി ഒരു വെബ്സൈറ്റ് പോര്‍ട്ടല്‍ തുടങ്ങണമെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 1നകം നിര്‍ദ്ദേശം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാളുമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നുള്ള വിവാഹിതയായ യുവതി സമര്‍പ്പിച്ച റിട്ട് […]
Read more