Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: liyon botsteen

എപ്സ്റ്റീൻ ബന്ധം; ബാർഡ് കോളേജ് പ്രസിഡന്റ് ലിയോൺ ബോട്ട്സ്റ്റീൻ വിരമിക്കുന്നു

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ബാർഡ് കോളേജ് പ്രസിഡൻറ് ലിയോൺ ബോട്ട്സ്റ്റീൻ വിരമിക്കൽ പ്രഖ്യാപിച്ചു. അരനൂറ്റാണ്ടിലേറെയായി കോളേജിന്റെ പ്രസിഡൻറായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം ജൂൺ അവസാനത്തോടെ പദവി ഒഴിയും. തീരുമാനം കോളേജ് അധികൃതരെ അറിയിച്ചതായും, എന്നാൽ അധ്യാപകനായും സംഗീതജ്ഞനായും സ്ഥാപനത്തിൽ തുടരുമെന്നും ബോട്ട്സ്റ്റീൻ വ്യക്തമാക്കി. എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയെന്നാരോപിച്ചാണ് വിവാദം ഉയർന്നത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം ബോട്ട്സ്റ്റീനും എപ്സ്റ്റീനും തമ്മിൽ പലതവണ കൂടിക്കാഴ്ചകൾ നടന്നതായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix