Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: : Local residents

അജ്ഞാത രോഗബാധ:ബുധാൽ ഗ്രാമത്തിലെ പ്രദേശവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്‍മീരിലെ രജൗരി ജില്ലയിലെ ബുധാൽ ഗ്രാമത്തിലെ പ്രദേശവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം പ്രദേശവാസികളെയാണ് രോഗവ്യാപനത്തെ തുടർന്ന് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. അതേസമയം മുഴുവൻ കുടുംബങ്ങളെയും മാറ്റില്ല എന്നും അസുഖ ബാധിത കുടുംബങ്ങളെയും അടുത്ത ബന്ധുക്കളെയും സുരക്ഷയ്ക്കായി മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് എംഎല്‍എ ജാവേദ് ഇഖ്ബാല്‍ പറഞ്ഞു. ഡിസംബര്‍ ഏഴിനാണ് അജ്ഞാത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അന്ന് രോഗബാധിതരായി മരിച്ചത് .പിന്നാലെ മറ്റ് രണ്ട് കുടുംബങ്ങളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix