ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ
ന്യൂഡൽഹി: കാശ്മീർ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുലിന്റെ സന്ദർശനം. അതേസമയം പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണാനാകും രാഹുൽ ഗാന്ധി എത്തുക. എക്ക്സിലൂടെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവായ ജയറാം രമേശാണ് ഈ കാര്യം പങ്കുവെച്ചത്. അതേസമയം ഏപ്രിൽ 25 ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ശ്രീനഗറിലെത്തി സന്ദർശിച്ചിരുന്നു അതേസമയം പൂഞ്ച്, രജൗരി എന്നീ അതിർത്തി ജില്ലകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ […]
Read more