Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Los Angeles cricket stadium

ഇനി കളി ഒളിംപിക്സിൽ; ലോസ് ഏഞ്ചൽസിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണം തുടങ്ങി

ലോസ് ഏഞ്ചൽസ്: 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ കായിക ലോകത്തിന്റെ വിശ്വവേദിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്ന ക്രിക്കറ്റ് ഒരു പടികൂടി അതിനോട് അടുത്തു. ഇതിന്റെ ഭാഗമായി ദക്ഷിണ കാലിഫോർണിയയിലെ പോമോണയിൽ പതിനായിരത്തിലധികം പേർക്ക് കളി കാണാൻ സൗകര്യമുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോർട്സ് ഗ്രൂപ്പിന്റെ അമേരിക്കൻ ടീമായ ‘ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സിന്റെ’ ഹോം ഗ്രൗണ്ടായി ഈ സ്റ്റേഡിയം മാറും. അവർ നിർമ്മിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer