എറണാകുളത്ത് എംഡിഎംയും, LSD സ്റ്റാമ്പുമായി ഐടി ജീവനക്കാര്‍ പിടിയില്‍
കൊച്ചി: എറണാകുളത്ത് ലഹരിമരുന്നുമായി ഐടി ജീവനക്കാര്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ്, ലക്ഷദ്വീപ് സ്വദേശി ഫരീദ എന്നിവരാണ് പിടിയിലായത്. നാലുഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക് സ്ട്രീറ്റിലെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്ന് അന്വേഷണ […]
Read more