Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Madhav Gadgil

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഇന്ത്യയിലെ പരിസ്ഥിതി ചിന്തയ്ക്ക് ദിശ നൽകിയ വ്യക്തിത്വങ്ങളിലൊരാളുമായ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണത്തെ സാമൂഹിക-രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതിൽ മാധവ് ഗാഡ്ഗിലിന് നിർണായക പങ്കുണ്ടായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി അദ്ദേഹം അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് രാജ്യവ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അവഗണിക്കപ്പെട്ട വിഷയങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer