മഹേഷ് ബാബു-രാജമൗലി ചിത്രത്തില്‍ മാധവനും ?
സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം. ആർആർആറിന് ശേഷം രാജമൗലിയുടേതായി ഒരുങ്ങുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായികയായെത്തുന്നത് ഗ്ലോബല്‍ ഐക്കണ്‍പ്രിയങ്ക ചോപ്രയാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ ചിത്രത്തിൽ മറ്റൊരു വമ്പൻ താരം ഭാഗമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പാൻ ഇന്ത്യൻ താരമായ ആർ മാധവൻ […]
Read more