Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mahanadi

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞു;ഏഴ് മരണം

ഭുവനേശ്വര്‍:ഒഡീഷയിലെ ഝാര്‍സുഗുഡ ജില്ലയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം.ജര്‍സുഗുഡയിലെ മഹാനദിയില്‍ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖര്‍സെനി മേഖലയില്‍ നിന്നുള്ളവരാണ്. എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ പത്തര്‍സെനി കുടയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നാല് ലക്ഷം രൂപ ധനസാഹായം പ്രഖ്യാപിച്ചു.ലൈസന്‍സും ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer