Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malayalam cinema

‘ഇഷ്ടരാഗം’ മെയ് 31-ന് പ്രദര്‍ശനത്തിനെത്തുന്നു

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘ഇഷ്ടരാഗം’മെയ് മുപ്പത്തിയൊന്നിന് സാഗാ ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.ശ്രീകുമാര്‍ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജന്‍,വേണു അമ്പലപ്പുഴ, അര്‍ജുന്‍,ജലജ റാണി,രഘുനാഥ് മടിയന്‍, ജീഷിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആകാശ് പ്രകാശ്,മ്യൂസിക്ക് ആന്റ് എന്റര്‍ടൈന്‍മെന്റ്‌സ്,എസ് ആര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍,പ്രകാശ് നായര്‍, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം […]
Read more

64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം.തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു. സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ. വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും […]
Read more

‘കട്ടീസ് ഗ്യാങ് ‘ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു

ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍,അല്‍ത്താഫ് സലീം,വരുണ്‍ ധാര,സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീല്‍ദേവ് സംവിധാനം ചെയ്യുന്ന ‘ കട്ടീസ് ഗ്യാങ് ‘ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. തമിഴില്‍ ഏറേ ശ്രദ്ധേയനായ യുവ നടന്‍ സൗന്ദര്‍ രാജന്‍ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ പ്രമോദ് വെളിയനാട്,മൃദുല്‍, അമല്‍രാജ് ദേവ്,വിസ്മയ തുടങ്ങിയവരും അഭിനയിക്കുന്നു. ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ വി നാരായണന്‍ […]
Read more

സംഗീത് ശിവന്‍ വിടപറയുമ്പോള്‍….

പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ വിടപറയുമ്പോള്‍ അത് മലയാള സിനിമയ്ക്ക് ഏല്‍പ്പിക്കുന്ന ശൂന്യത ഏറെയാണ്.യോദ്ധയെന്ന ഒറ്റ സിനിമ മതി ആ പ്രതിഭാശാലിയെ നമ്മള്‍ എന്നും ഓര്‍ത്തിരിക്കാന്‍.മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍, ഡയലോഗുകള്‍ അന്നേവരെ കണ്ടിട്ടില്ലാത്ത കഥാ സന്ദര്‍ഭങ്ങള്‍ സമ്മാനിച്ച സംവിധായകനാണ്.തൈപ്പറമ്പില്‍ അരിശും മൂട്ടില്‍ അശോകന്‍, ഉണ്ണിക്കുട്ടന്‍. റിമ്പോച്ചെ തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍. മലയാള സിനിമാ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത സിനിമയാണ് യോദ്ധ. ഏ ആര്‍ റഹ്‌മാനെ മലയാളത്തിലേക്ക് എത്തിച്ച സംവിധായകനായരുന്നു സംഗീത് ശിവന്‍. […]
Read more

”ഗുരുവായൂരമ്പലനടയില്‍”ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തില്‍ നടന്‍ അജു വര്‍ഗീസ് ആദ്യമായി ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാര്‍ എഴുതി അങ്കിത് മേനോന്‍ സംഗീതം പകര്‍ന്ന് അജു വര്‍ഗീസ് ആലപിച്ച ‘കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ…’എന്ന ഗാനമാണ് റിലീസായത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് […]
Read more

‘ഒരു കട്ടില്‍ ഒരു മുറി’വീഡിയോ ഗാനം പുറത്ത്

ഹക്കിം ഷാ,പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന”ഒരു കട്ടില്‍ ഒരു മുറി”എന്ന ചിത്രത്തിലെ”രുഗ്മാംഗദവിധി..’എന്നപ്രൊമോ വീഡിയോ ഗാനം റീലിസായി.ഏപ്രില്‍ ഇരുപത്തിയേഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഷമ്മി തിലകന്‍,വിജയരാഘവന്‍,ജാഫര്‍ ഇടുക്കി,രഘുനാഥ് പലേരി,ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു,പ്രശാന്ത് മുരളി,മനോഹരി ജോയ്,തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍,ഹരിശങ്കര്‍,രാജീവ് വി തോമസ്,ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ,ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യന്‍ ഫിലിംസ് […]
Read more

‘ഒരു കട്ടില്‍ ഒരു മുറി’വീഡിയോ ഗാനം പുറത്ത്

ഹക്കിം ഷാ,പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന”ഒരു കട്ടില്‍ ഒരു മുറി”എന്ന ചിത്രത്തിലെ”രുഗ്മാംഗദവിധി..’എന്നപ്രൊമോ വീഡിയോ ഗാനം റീലിസായി.ഏപ്രില്‍ ഇരുപത്തിയേഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഷമ്മി തിലകന്‍,വിജയരാഘവന്‍,ജാഫര്‍ ഇടുക്കി,രഘുനാഥ് പലേരി,ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു,പ്രശാന്ത് മുരളി,മനോഹരി ജോയ്,തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍,ഹരിശങ്കര്‍,രാജീവ് വി തോമസ്,ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ,ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യന്‍ ഫിലിംസ് […]
Read more

‘ജയ് ഗണേഷ്’ഇന്നു മുതല്‍

ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ജയ് ഗണേഷ് ‘ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,മനു മഞ്ജിത്ത്,വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ […]
Read more

സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഗാന്ധിമതി ബാലന്‍ (66)അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെ പി ബി നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്.ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ പേരായിരുന്നു ഗാന്ധിമതി എന്നത്.അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്തായിരുന്നു ബാലന്‍ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ വാരിയെല്ല്,പഞ്ചവടി പാലം, […]
Read more

Recent News

Advertisement
WhiteswanTV Footer