ഫാൽക്കെ പുരസ്കാരം വീണ്ടും മലയാള മണ്ണിലെത്തിച്ച പ്രിയ സുഹൃത്ത്; മോഹൻലാലിനെ അഭിനന്ദിച്ച് സുരേഷ് ഗോപി
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍, ആശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ലഭിക്കുന്ന ഏറ്റവും പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. 2023-ലെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് മലയാളത്തിൽ നിന്നും അവസാനമായി ഫാൽക്കെ […]
Read more

