മലയാളി വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കണം; ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് കെ സി വേണുഗോപാല്‍
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍. ഇന്ത്യ – പാക്ക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കെ സി ഒമര്‍ അബ്ദുള്ള അറിയിച്ചു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിച്ചു. അതിശക്തമായ പ്രതിരോധം തീർക്കുന്നതുകൊണ്ടു തന്നെ സംഘർഷങ്ങൾ തങ്ങളെ സാരമായി ബാധിച്ചിട്ടില്ലെന്ന് കേരള ഹൗസിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും […]
Read more