Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mamootty company

‘ടര്‍ബോ’ വരവറിയിച്ചു;മെയ് 23 ന് ചിത്രം തിയറ്ററുകളില്‍

മലയാള സിനിമ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ.ടര്‍ബോയുടെ ഓരോ അപ്‌ഡേറ്റുകളും അത്രത്തോളം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വരവറിയിച്ച് മമ്മൂട്ടി തന്റെ ഫേയ്‌സ്ബുക്ക് ഡിപി മാറ്റിയിട്ടുണ്ട്. ഇതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ബ്ലാക് ഷര്‍ട്ട് ധരിച്ച് അതിമനോഹരമായി ചിരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്. കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി വൈശാഖ് സംവിധാനം ചെയ്ത് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും.മമ്മൂട്ടി കമ്പനിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer