പത്ത് പേരുമായി പൊരുതി; മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ആവേശജയം
മാഞ്ചസ്റ്റര്‍: 199-ാം മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-0ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്ത് പേരുമായി കളിച്ചാണ് സിറ്റി ആവേശകരമായ ജയം സ്വന്തമാക്കിയത്. നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. 23-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ സിറ്റി പിന്നീട് പ്രതിരോധത്തിലേക്ക് പൂര്‍ണമായും പിന്‍വാങ്ങി. എന്നാല്‍ ലഭിച്ച അവസരം മുതലെടുത്ത് 60-ാം മിനിറ്റില്‍ ഹാലന്‍ഡ് യുനൈറ്റഡിന്റെ വല കുലുക്കി. സമനിലയ്ക്കായി യുനൈറ്റഡ് […]
Read more