Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: manippur conflict

മണിപ്പൂരിൽ വീണ്ടും സംഘർഷം: വീടുകൾക്ക് തീയിട്ടു; മൂന്നുപേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം. കാങ്പോക്പി ജില്ലയിലെ ലോലിബോൾ കുള്ളാൻ ഗ്രാമത്തിൽ നടന്ന അക്രമത്തിൽ യുവദമ്പതിമാരുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കൂടാതെ ഏഴ് വീടുകൾ തീയിട്ട് നശിപ്പിച്ചതായും വിവരമുണ്ട്. കുക്കി–നാഗ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് നിലവിൽ മേഖലയിൽ രൂക്ഷമായിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആയുധധാരികളായ നാഗ വിഭാഗക്കാരാണെന്ന് കുക്കി വിഭാഗം ആരോപിക്കുന്നു. എന്നാൽ, നാഗ വിഭാഗം ഈ ആരോപണം നിഷേധിച്ച്, സ്വന്തം ഗ്രാമത്തിന് തന്നെ തീയിട്ടതാണെന്ന കുക്കികളുടെ വാദം തള്ളിക്കളയുന്നു. മെയ് 13-ന് കുക്കി […]
Read more

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; ഉഖ്രുൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: സമാധാനാന്തരീക്ഷം തിരിച്ചു പിടിക്കാനാവാതെ മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഇടക്കാലത്ത് നിലനിന്നിരുന്ന സംഘർഷവിരാമം അടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ തകർന്നിരിക്കുകയാണ്. മെയ്തെ–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതിനൊപ്പം നാഗ വിഭാഗങ്ങളെയും സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിലാണ് സാഹചര്യം കടുപ്പിക്കുന്നത്. ഉഖ്രുൽ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ വിരമിച്ച സൈനികനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടി.എം. കാസോം ഗ്രാമത്തിന് സമീപം, ഇംഫാലിൽ നിന്ന് ഉഖ്രുലിലേക്കു പോകുകയായിരുന്ന സിവിലിയൻ വാഹനങ്ങൾക്ക് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. സമാധാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix