Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: manjeri medical college hospital

മഞ്ചേരി മെഡിക്കൽ കോളേജ് ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് സൂപ്രണ്ട്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരായ ചികിത്സാ പിഴവ് ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. രോഗിയുടെ വലത് ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയയുടെ ആവശ്യകതയും സാധ്യതയുള്ള പ്രശ്നങ്ങളും ബന്ധുക്കളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ മൂന്ന് മണിക്കൂർ ഐസിയുവിൽ നിരീക്ഷിച്ച ശേഷമാണ് വാർഡിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനപ്പൂർവമായ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു. നിലമ്പൂർ ചുങ്കത്തറ […]
Read more

മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര ചികിത്സാ പിഴവുണ്ടായതായി പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി 73 വയസ്സുള്ള പാർവതിയുടെ കാലിലെ ഞരമ്പുകൾ മുറിഞ്ഞതായാണ് ആരോപണം. കാൽവേദനയെ തുടർന്ന് മെയ് 12-നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ രക്തക്കുഴലിലെ ഒന്നിലധികം ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയതായും, കാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ […]
Read more
Advertisement
WhiteswanTV Footer