Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: maranamass

‘മരണമാസ്സിൽ’ എന്തുകൊണ്ട് ആ റോൾ; കാരണം വ്യക്തമാക്കി ടൊവിനോ

അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ഒരു മാസ്സ് ചിരിപ്പടമാണ് ‘മരണമാസ്സ്‌’. ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിൽ മതിമറന്ന് ചിരിക്കാനുള്ള ധാരാളം രംഗങ്ങളുണ്ട്.നവഗതനായ ശിവ പ്രസാദ് ഒരുക്കിയ ചിത്രം ഒരു ബ്ലാക്ക് കോമഡി ആയിരുന്നു. ബേസില്‍ ജോസഫ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിൽ എത്തിയത്.ചിത്രത്തിൽ ടൊവിനോയും ഒരു ക്യാമിയോ റോളിൽ എത്തിയിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് താൻ ആ റോൾ ചെയ്‌തെതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രം ‘നരിവേട്ടയുടെ’ പ്രമോഷന്‍ പരിപാടിക്കിടെയാണ് ടൊവിനോ […]
Read more

മരണമാസി’ന് സൗദിയില്‍ നിരോധനം; റീ എഡിറ്റ് ചെയ്താല്‍ കുവൈറ്റില്‍ പ്രദര്‍ശിപ്പിക്കാം

ബേസിൽ നായകനായെത്തുന്ന ‘മരണമാസിന് ‘സൗദിയിലും കുവൈറ്റിലും നിരോധനം. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഈക്കാര്യം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം ഈ രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നത്. അതേസമയം ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തിൽ നിന്ന് നീക്കം ചെയ്‌താൽ ചിത്രം പ്രദർശിപ്പിക്കാമെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം . ഇന്ത്യയിൽ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix