തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും ഒരു വര്‍ഷത്തെ അവധി
ന്യൂഡൽഹി: തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും 365 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ സർക്കാർ തീരുമാനം. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ലഭിക്കുന്ന അതേ കാലയളവിലുള്ള പ്രസവാവധി ഇനി മൂന്നാമത്തെ പ്രസവത്തിനും ലഭിക്കും. നിലവിൽ ആദ്യ രണ്ട് പ്രസവങ്ങൾക്ക് വനിതാ സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധിക്ക് അർഹതയുണ്ട്. എന്നാൽ രണ്ടോ അതിലധികമോ കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് പരമാവധി 12 ആഴ്ച അഥവാ 84 ദിവസത്തെ പ്രസവാവധിയാണ് ലഭിച്ചിരുന്നത്. മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി […]
Read more