Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: may 4

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച (മേയ് 4) കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നടപടി സ്വീകരിച്ചത്. വോട്ടെണ്ണൽ ദിനത്തിൽ ആഘോഷങ്ങൾ അതിരു കടക്കുകയോ സംഘർഷ സാധ്യത ഉണ്ടാകുകയോ ചെയ്താൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്നും പൊലീസ് അറിയിച്ചു. എല്ലാ ആഘോഷങ്ങളും രാത്രി 7 മണിക്ക് മുമ്പായി അവസാനിപ്പിക്കണമെന്നും നിർദേശം […]
Read more

Recent News

Advertisement
WhiteswanTV Footer