Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mazriya

ഒരു കരിയർ, കുടുംബം തിരഞ്ഞെടുക്കുക: തിരിച്ചു വരവിനൊരുങ്ങി നസ്രിയ

സമൂഹ മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നും കുറച്ച് കാലമായി വിട്ടുനിൽക്കുന്ന നസ്രിയ നസീം ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധനേടുകയാണ്. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലിഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്. ‘‘ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. […]
Read more
Advertisement
WhiteswanTV Footer