Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MDMA ARREST

എസ്ഐ ആണെന്ന് പറഞ്ഞ് ലഹരി പിടിച്ച് പന്നീട് വിൽക്കും; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പൊക്കി പൊലീസ്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി മരുന്ന് വിൽപനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും പിന്നീട് ഇത് വിൽപന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വച്ച് വ്യാഴാഴ്ച രാത്രിയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ ഇയാൾ കുടുങ്ങിയത്. ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, […]
Read more

സതീശൻ സാറിന്റെ ‘പിള്ളേരെ’ രമേശൻ സാറിന്റെ പോലീസ് പൊക്കിയെന്ന് പരിഹാസം, പിടിയിലായത് യൂത്ത് കോൺ​ഗ്രസുകാർ; ഇനിയെങ്കിലും ശ്രദ്ധിക്കണം

ഓപ്പറേഷൻ തൂഫാൻ സർക്കാരിനെ തന്നെ തിരിഞ്ഞുകൊത്തുന്നു. ലഹരിക്കേസിൽ മുഖ്യമന്ത്രി വിഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിലായെന്ന വാർത്തയാണ് ഇന്നത്തെ ഹൈലൈറ്റ്. ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി കാസർകോട്‌ കാലിക്കടവിൽ പിടിയിലായത് സജീവ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ. അക്കൂട്ടത്തിലെ പ്രധാനി ഹുസൈൻ മുസാഫിർ എന്ന കെ എച്ച് മുഹമ്മദ് ഹുസൈൻ ‘ടീം വി ഡി സതീശൻ’ എന്ന സമൂഹമാധ്യമ പേജിന്റെ കോ–ഓർഡിനേറ്ററും സതീശനുമായി ഏറെ വ്യക്തിബന്ധമുള്ള ആളുമാണ്‌ എന്ന വാർത്ത അൽപ്പം ഞെട്ടലുളവാക്കുന്നത് തന്നെയാണ്. ഇതിനോടകം തന്നെ ആരോപണങ്ങളിൽ […]
Read more

കോഴിക്കോട് MDMA യുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മണിയൂരിൽ വീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവിനെ വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ (26) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 13.56 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ മുഹമ്മദ് ഇർഫാന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെ പ്രതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix