Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MedicalEducation

പശ്ചിമ ബംഗാളിൽ 1.1 ലക്ഷം ഡോക്ടർമാരുടെ യോഗ്യത പരിശോധിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത 1.1 ലക്ഷം ഡോക്ടർമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ വീണ്ടും പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. 1996 മുതൽ വെസ്റ്റ് ബംഗാൾ മെഡിക്കൽ കൗൺസിലിൽ (WBMC) രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. വ്യാജ മെഡിക്കൽ ബിരുദങ്ങൾ ഉപയോഗിച്ച് ചിലർ ഡോക്ടർമാരായി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ഇതിനായി പ്രത്യേക പരിശോധനാ സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി ശരദ്വത് മുഖർജി അറിയിച്ചു. ബാങ്കുകളുടെ KYC പരിശോധനയ്ക്ക് സമാനമായി ‘നോ യുവർ ഡോക്ടർ’ (KYD) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix