‘ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?’ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ
തിരുവനന്തപുരം: ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഉയര്‍ന്ന ആര്‍ത്തവ അവധിവിവാദത്തില്‍ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തി. നേരത്തെ പൊതുജനങ്ങള്‍ പോസ്റ്റ് തെറ്റിദ്ധരിച്ചുവെന്നതാണ് വിശദീകരണം. ആരോഗ്യപ്രകാരം സ്വാഭാവികമായ പ്രക്രിയയായ ആര്‍ത്തവത്തെ നാണക്കേടെന്ന് പറഞ്ഞില്ലെന്നും, മാസാവധിയോടെ ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയത്തെയാണ് നാണക്കേടെന്നു വിശേഷിപ്പിച്ചതായും ശ്രീലേഖ വ്യക്തമാക്കി. “പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാതെ ഓരോരുത്തര്‍ സ്വന്തം പേജില്‍ വച്ച് വ്യാഖ്യാനം ചെയ്യുന്നത് എന്ത് പറയാനാണ്?” എന്നും […]
Read more

