Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mensuration Leave

ആര്‍ത്തവ അവധിയില്‍ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കും: എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നുവന്നാല്‍ വിഷയം പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചു. ആര്‍ത്തവ സമയത്ത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥിനികളെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും, അവരുടെ ആരോഗ്യാവസ്ഥ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആര്‍ത്തവ അവധി സംബന്ധിച്ച തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ വിഷയത്തില്‍ […]
Read more

ആർത്തവാവധിയും മൗലികാവകാശം

കേരളത്തിലെ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആര്‍ത്തവാവധി എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അനിവാര്യവും അത്യാവശ്യവുമായ അവകാശമാണ്. സ്ത്രീകളുടെ ഇത്തരം അടിസ്ഥാന അവകാശങ്ങള്‍ നടത്തേണ്ടത് ഓരോ രാജ്യത്തിന്റെയും ഓരോ സംസ്ഥാനത്തിന്റെയും ഭരണകര്‍ത്താക്കളുടെ ചുമതലയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങള്‍ എടുത്ത് നീങ്ങുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവാവധി നടപ്പിലാക്കിയ സാഹചര്യവും നമുക്കറിയാം. എന്നാല്‍ കേരളത്തില്‍ അതിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix