മെസിയും സുവാരസും ചേർന്ന് ക്ലബ് തുടങ്ങുന്നു
റൊസാരിയോ: ഫുട്ബോൾ ആരാധകർ എക്കാലവും നെഞ്ചിലേറ്റിയ താരങ്ങളാണ് ലയണല്‍ മെസിയും ലൂയിസ് സുവാരസും . ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ഇരിക്കുകയാണ് ഈ രണ്ട് താരങ്ങൾ. ഇരുവരും ചേർന്ന് പുതിയ ഒരു സോക്കര്‍ ക്ലബ് തുടങ്ങുന്നു എന്ന വാർത്തയാണ് ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുമായി ചേര്‍ന്ന് യുറഗ്വായില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് തുടങ്ങുന്നുവെന്ന് സുവാരസാണ് അറിയിച്ചത്. സുവാരസിന്റെ മുന്‍കൈയിലാണ് ഇത്തരമൊരു പദ്ധതി ഒരുങ്ങിയത് . എല്‍എസ്എം എന്നാണ് ക്ലബ്ബിന്റെ പേര്. യുറഗ്വായ് നാലാം […]
Read more