Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mg university

കെ എസ് യു വിന് ഉജ്ജ്വല വിജയം

കോട്ടയം: എസ്എഫ്ഐയുടെ യുടെ പതിനൊന്ന് വർഷക്കാലത്തെ സമഗ്രാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് കെ.എസ്.യു) മഹാത്മാഗാന്ധി (എം.ജി) സർവകലാശാല യൂണിയനിൽ ഉജ്വല വിജയം നേടി. അതിരമ്പുഴ കുന്നിൻ മുകളിലെ സർവകലാശാലാ യൂണിയനിൽ എസ്.എഫ്.ഐ കോട്ട പൊളിച്ചാണ് പിറവം ബി.പി.സി. കോളേജിലെ വൈഷ്ണവി ജയൻ ഉൾപ്പെടെ വൈസ് ചെയർപേഴ്സൺ പദവി അടക്കം 7 പ്രതിനിധികളെ കെ.എസ്.യു ജനറൽ പാനലിൽ വിജയിപ്പിച്ചത്. ഈ വിജയം കെ.എസ്.യുവിന്റെ സംഘടനാപരമായ കരുത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തപ്പെടുന്നു. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള സഹപ്രവർത്തകരുടെ മുന്നേറ്റമാണെന്ന് കെ.എസ്.യു […]
Read more

വിദ്യാര്‍ഥികളെ മനഃപൂര്‍വം തോല്‍പിച്ചെന്ന് പരാതി; എംജി സര്‍വ്വകലാശാലയില്‍ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: എംജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ജെന്‍ഡര്‍ സ്റ്റഡീസ് പഠനവിഭാഗത്തില്‍ എംഎ പരീക്ഷാഫലത്തില്‍ ക്രമക്കേട്.2023-24ലെ പ്രഥമ ബാച്ചിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലത്തെക്കുറിച്ചാണു പരാതി ഉയര്‍ന്നത്. പരീക്ഷയില്‍ മനഃപൂര്‍വം തോല്‍പിച്ചെന്നായിരുന്നു ആരോപണം.സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ താല്‍ക്കാലിക അധ്യാപകരെയും പിരിച്ചുവിട്ടു. സംഭവത്തില്‍ നേരിട്ടു പങ്കാളിയല്ലെങ്കിലും വകുപ്പു ഡയറക്ടറെയും മാറ്റി. ആരോപണം ശക്തമായതിനെ തുടര്‍ന്നു സര്‍വകലാശാല നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തിലാണ് അധ്യാപകര്‍ക്കു വീഴ്ച പറ്റിയെന്നു കണ്ടെത്തിയത്. കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട 4 അധ്യാപകരെയും പിരിച്ചുവിടാന്‍ വൈസ് ചാന്‍സലറാണ് ഉത്തരവിട്ടത്. ആദ്യ ബാച്ചില്‍ 9 […]
Read more

പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം റിസള്‍ട്ട് ; ഫലപ്രഖ്യാപനം റെക്കോര്‍ഡ് വേഗത്തിലാക്കി എംജി സര്‍വകലാശാല

കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എംജി സര്‍വകലാശാലയാണ്. ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന കഴിഞ്ഞ […]
Read more

ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് എം.ജി സർവകലാശാലയില്‍ തുടക്കം

സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളിലെ ഓണേഴ്സ് പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷന്‍ തുടങ്ങിയത് എം.ജിയിലാണ്.രാജ്യാന്തര, ദേശീയ തലങ്ങളിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്‍റെയും സിലബസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രോഗ്രാമുകള്‍ ഓരോന്നും ഏത് കോളജുകളിലാണുള്ളതെന്ന് പോര്‍ട്ടലില്‍ അറിയാം. പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കോളജുകളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. […]

Recent News

Advertisement
WhiteswanTV Footer